Questions from പൊതുവിജ്ഞാനം (special)

291. ഇരുപത്തിമൂന്നാമത്തെ ജൈന തീർത്ഥങ്കരൻ?

പാർശ്വനാഥൻ

292. ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്? ഹെൻട്രി മോസ്ലി

0

293. വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?

എന്‍റെ മരം

294. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

295. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക് ആസിഡ്

296. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

297. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

298. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

299. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?

2933 കി.മീ

300. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന തടി?

വില്ലോ

Visitor-3901

Register / Login