Questions from പൊതുവിജ്ഞാനം (special)

21. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പടുന്ന ചിത്രകാരൻ?

റംബ്രാൻഡ്

22. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

23. ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

7

24. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത് എവിടെ നിന്നാണ്?

SA നോഡിൽ നിന്ന്

25. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന വിള?

സൂര്യകാന്തി

26. റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്കിൻ മെഡലിന് 2015 ൽ അർഹനായ മലയാള കവി?

ഒ.എൻ.വി കുറുപ്പ്

27. ഭൂ സ്ഥിര ഉപഗ്രഹങ്ങളുടെ പ്രദക്ഷിണ പദം എത്ര കിലോമീaർ ഉയത്തിലാണ് സ്ഥിതി ചെയ്യുന്നത്?

36000

28. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

29. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?

മിസോറാം (90.68%)

30. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

Visitor-3288

Register / Login