Questions from പൊതുവിജ്ഞാനം (special)

281. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

282. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

283. ഡ്രീമിങ്ങ് ബിഗ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

സാം പിട്രോഡ

284. വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോ മീറ്റർ

285. തിരുവിതാംകൂര്‍ റേഡിയോ നിലയം ഓള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1950 ഏപ്രില്‍ 1

286. ഇന്ത്യൻ ഗ്ലാഡ് സ്റ്റോൺ എന്നറിയപ്പെട്ട സ്വാതന്ത്യ സമര സേനാനി?

ദാദാഭായ് നവറോജി

287. കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പള കമ്മിഷന്റെ അദ്ധ്യക്ഷൻ?

ജസ്റ്റീസ് എ.കെ മാത്തൂർ

288. കാനഡയിലെ വാൻകൂവറിൽ ഫ്രീ ഹിന്ദുസ്ഥാൻ എന്ന സംഘടന സ്ഥാപിച്ചത്?

താരകാനാഥ് ദാസ്

289. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?

2005 ജൂൺ 15

290. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

Visitor-3749

Register / Login