Questions from പൊതുവിജ്ഞാനം (special)

261. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

262. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ വേഗത?

340 മീ/സെക്കന്റ്

263. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

264. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ട വര്‍ഷം?

1963

265. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

266. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

വർണാന്ധത

267. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

2007

268. സൗരയുധത്തിലെ ഗ്രഹങ്ങളിൽ ഭൂമിക്ക് വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?

5

269. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

270. മുളയിലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

പാണ്ട

Visitor-3379

Register / Login