Questions from പൊതുവിജ്ഞാനം (special)

251. ടിഷ്യൂ കൾച്ചറിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?

ഹേബർലാൻഡ്

252. അരിമ്പാറയ്ക്ക് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

253. ഏറ്റവും ചെറിയ കോശമുള്ള സസ്യം ഏത്?

ബാക്ടീരിയ

254. വൂൾ സോർട്ടേഴ്സ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

255. വൈക്കം സത്യഗ്രഹം അവസാനിച്ച ദിവസം?

1925 നവംബര്‍ 23

256. 1870 ൽ ഇന്ത്യൻ റിംഫോംസ് അസോസിയേഷൻ സ്ഥാപിച്ചതാര്?

കേശവ ചന്ദ്രസെൻ

257. സി.ആർ ദാസ് ഏത് നഗരത്തിലെ മേയർ ആയിരുന്നു?

കൊൽക്കത്ത

258. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

259. മണ്ണു സംരക്ഷക കർഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി?

ക്ഷോണി മിത്ര

260. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

Visitor-3394

Register / Login