Questions from പൊതുവിജ്ഞാനം (special)

241. സസ്യങ്ങളിലെ ലൈംഗിക പ്രക്രിയകളെപ്പറ്റി ആദ്യം വിവരിച്ചതാര്?

റുഡോൾഫ് യാക്യൂബ്

242. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

243. ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?

വള്ളത്തോൾ നാരായണമേനോൻ

244. 1985 ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

245. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ സ്ഥാപിച്ചത്?

എം എൻ റോയ്

246. 1929 ൽ 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

രാമസ്വാമി നായ്ക്കർ

247. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

248. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

249. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മുളക്

250. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

Visitor-3879

Register / Login