Questions from പൊതുവിജ്ഞാനം (special)

201. പ്രപഞ്ചത്തിന്റെ വികസനത്തിന് തെളിവ് നൽകിയ ശാസ്ത്രജ്ഞൻ?

എഡ്വിൻ ഹബ്ബിൾ

202. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

203. യൂ ട്യൂബ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്?

ഗൂഗിൾ

204. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

205. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

206. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

207. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

208. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?

വാസുദേവൻ

209. വൈദ്യുതകാന്തിക തരംഗ (Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

210. ടെന്നീസിന്‍റെ ജന്മനാട്?

ഫ്രാൻസ്

Visitor-3539

Register / Login