Questions from പൊതുവിജ്ഞാനം (special)

11. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

12. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

13. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി?

ലൂണി

14. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

15. കാഴ്ചശക്തി പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ചാർട്ട് ഏത്?

സ്നെല്ലൻസ് ചാർട്ട്

16. പൗഡർ, ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

17. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്ക്കാരം?

റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം

18. 1858 ൽ രൂപീകൃതമായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിൽ നിയമിതനായ ആദ്യ വ്യക്തി?

ലോർഡ് സ്റ്റാൻലി

19. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ കെ ഉഷ

20. പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം?

വില്ലൻ ചുമ

Visitor-3526

Register / Login