Questions from പൊതുവിജ്ഞാനം (special)

171. ഇന്ത്യയുടെ വജ്രനഗരം എന്ന് അറിയപ്പെടുന്നത്?

സൂററ്റ് (ഗുജറാത്ത്)

172. ഏത് വകുപ്പ് പ്രകാരമാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്?

ആർട്ടിക്കിൾ 360

173. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

174. എ.കെ ഗോപാലൻ നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തവർ എത്ര?

32

175. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

176. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

177. എലിവിഷത്തിന്‍റെ രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

178. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

179. ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

7

180. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

Visitor-3159

Register / Login