Questions from പൊതുവിജ്ഞാനം (special)

151. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

152. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

153. ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം?

43 ജോഡി

154. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബോഷ് (Bosh)

155. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

156. തേനിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

157. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

158. ആദ്യത്തെ ആന്റി സെപ്റ്റിക് സർജറി നടത്തിയതാര്?

ജോസഫ് ലിസ്റ്റർ

159. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

160. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?

മൃണാളിനി സാരാഭായി

Visitor-3024

Register / Login