Questions from പൊതുവിജ്ഞാനം (special)

91. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

92. നെഹ്റു ആന്റ് ഹിസ് വിഷൻ' എന്ന കൃതി രചിച്ചതാര്?

കെ.ആർ നാരായണൻ

93. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

94. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

95. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

96. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എക എഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

97. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

98. ആരുടെ ജന്മദിനത്തിലാണ് നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്?

ഡോ. വർഗ്ഗീസ് കുര്യൻ

99. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

100. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

Visitor-3188

Register / Login