Questions from കേരളാ നവോഥാനം

41. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

42. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

43. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

44. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?

1885 മെയ് 24

45. വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം?

പാട്യം (കണ്ണൂർ )

46. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

ദുരവസ്ഥ

47. 'നാരായണീയം ' എഴുതിയത് ആരാണ്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

48. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

1913

49. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

50. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

Visitor-3287

Register / Login