Questions from കേരളാ നവോഥാനം

21. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

ആലത്തൂർ

22. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?

ആനന്ദമഹാസഭ

23. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

24. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

25. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?

സുഗതകുമാരി 2013

26. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിപ്പാട്

27. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

28. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം?

1888

29. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

30. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3960

Register / Login