Questions from പൊതുവിജ്ഞാനം (special)

741. മനുഷ്യ ശരീരത്തിൽ ഏതിന്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?

ഹെപ്പാരിൻ

742. സോപ്പു കുമിള സൂര്യപ്രകാശത്തിൽ തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം?

ഇന്റർഫെറൻസ്

743. കാൽസൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

744. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ വേഗത?

340 മീ/സെക്കന്റ്

745. മദർ തെരേസയുടെ അന്ത്യവിശ്രമസ്ഥലം?

മദർ ഹൗസ് (കൊല്‍ക്കത്ത)

746. DBMS ന്‍റെ പൂർണ്ണരൂപം?

ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം

747. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

748. കിഴക്കിന്‍റെ സ്കോട്ലാന്‍റ് എന്നറിയപ്പെടുന്നത്?

ഷില്ലോംഗ്

749. 1 ഫാത്തം എത്ര അടിയാണ്?

6 അടി

750. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

Visitor-3342

Register / Login