Questions from പൊതുവിജ്ഞാനം (special)

521. ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

522. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

523. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

524. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

525. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

526. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

527. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗൃഹം എന്നറിയപ്പെടുന്ന രാജ്യം?

ഫിലിപ്പൈൻസ്

528. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

529. സൂയസ് കനാലിന്‍റെ നീളം എത്ര?

120.11 miles (193.30 km)

530. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

Visitor-3919

Register / Login