Questions from 2023
ലോക അത്‌ലറ്റിക്‌സ് റാങ്കിംഗിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യക്കാരൻ
കർണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-ഭരണ സംസ്ഥാനം
ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ ഫോളോവേഴ്‌സിലെത്തിയ ആദ്യ ഏഷ്യക്കാരൻ
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ചില്ലുപാലം എവിടെയാണ് സ്ഥാപിക്കുന്നത് ?
250 ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം
2023 മേയിൽ വിരമിച്ച കേരളത്തിലെ ആദ്യത്തെ വനിതാ വിരലടയാള വിദഗ്ധ
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത് എവിടെയാണ് ?