Questions from March 2023
2023ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായ വ്യക്തി
പൂർണ്ണമായും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കൈകാര്യം ചെയ്യുന്ന
സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ ഇന്ത്യൻ വനിത
2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലിസ്റ്റിൽ ഉൾപ്പെട്ട തമിഴ് എഴുത്തുകാരൻ
2022-ലെ സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയതാരാണ്
2022-ലെ തകഴി അവാർഡ് ജേതാവ്
കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക ആരാണ്
ഒരു വനിതാ കളിക്കാരിയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഡിയം
സ്ത്രീലിംഗ സർവ്വനാമങ്ങൾ പൂർണ്ണമായും ഉപയോഗിച്ച ആദ്യത്തെ ബിൽ പാസാക്കിയ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റോക്കറ്റ്