Questions from March 2023
2023ൽ കിളിമഞ്ചാരോ പർവതത്തിൽ കയറിയ ഐഎഎസ് ഉദ്യോഗസ്ഥൻ
2023-ൽ നാസയുടെ സയൻസ് മേധാവിയായി നിയമിതനായ ശാസ്ത്രജ്ഞൻ
നാഗാലാൻഡിലെ ആദ്യ വനിതാ എംഎൽഎമാർ
95-ാമത് ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ അവതാരകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടി
ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹിയറിംഗ് ഡേ പോസ്റ്റർ അവതരിപ്പിച്ച മലയാളി പെൺകുട്ടി
2022-2023 സന്തോഷ് ട്രോഫി ചാമ്പ്യന്മാർ
മിസൈൽ സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസറായ ആദ്യ വനിതാ ഐഎഎഫ് ഓഫീസർ
2023ൽ നേപ്പാൾ പ്രസിഡന്റായി നിയമിതനായ വ്യക്തി
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവ് പ്രഖ്യാപിച്ച സംസ്ഥാനം
2023ൽ നടന്ന പ്രഥമ വനിതാ പ്രീമിയർ ലീഗിൽ കളിച്ച കേരള വനിതാ താരം