Questions from November 2023
ഇന്ത്യയിൽ ആദ്യമായി മുഴുവൻ വോട്ടെടുപ്പ് പ്രക്രിയക്കും സ്ത്രീകൾ നേതൃത്വം നൽകിയ നിയമസഭാ മണ്ഡലം
അർജന്റീനയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
അന്റാർട്ടിക്കയിൽ ഇറങ്ങിയ ഏറ്റവും വലിയ യാത്രാ വിമാനം
ഇന്റർനാഷണൽ എമ്മി അവാർഡ് 2023 മികച്ച നടൻ ആരായിരുന്നു ?
ഇന്റർനാഷണൽ എമ്മി അവാർഡ് 2023 മികച്ച നടി ആരായിരുന്നു ?
കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ വ്യക്തി
ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിനെ നയിച്ച ആദ്യ മലയാളി ക്രിക്കറ്റ് താരം
സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി AI-അധിഷ്ഠിത ഡാറ്റാ സെന്റർ ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം
2023-ലെ ബുക്കർ പ്രൈസ് ജേതാവ്
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തിയ കലാരൂപം