Questions from November 2023
ലോകത്തിലെ ആദ്യത്തെ സമ്പൂർണ നേത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന രാജ്യം
സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലഭിക്കുന്ന രാജ്യത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് എവിടെയാണ് ?
CFDA യുടെ ഫാഷൻ ഐക്കൺ അവാർഡ് ലഭിച്ച ആദ്യ കായികതാരം
ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ എവിടെയാണ് വരുന്നത് ?
ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികച്ച ബൗളർ
1150 കോടി രൂപയ്ക്ക് വിറ്റുപോയ 'ഫെമ്മെ എ ലാ മോൺട്രെ' പെയിന്റിംഗ് വരച്ച വ്യക്തി
2023 ലെ ആജീവനാന്ത സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ച വ്യക്തി ആരാണ് ?
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല
2023-ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ വ്യക്തി