Current Affairs

Questions from 2022

2022 ജനുവരിയിലെ ഫോർബ്‌സ് പട്ടിക പ്രകാരം 2021 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റ് ആരായിരുന്നു ?
2021ലെ മികച്ച ഫിഫ ഫുട്ബോൾ അവാർഡ് നേടിയത് ആരാണ് ?
2022 ജനുവരിയിൽ, ഇന്ത്യയിലെ ആദ്യത്തെ കൽക്കരി - മെഥനോൾ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?
ഇലക്ട്രിക് കാറുകൾക്കായുള്ള മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം
സമുദ്രോപരിതലത്തിൽ കേരളത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് പാലം 2022ൽ ആരംഭിക്കുന്നത് എവിടെയാണ് ?
2022 ജനുവരിയിൽ തിരഞ്ഞെടുക്കപ്പെട്ട യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്
2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് എവിടെയാണ് ?
ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ടി-20 ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം
2021 ലെ ഐസിസി വനിതാ ടി-20 ടീമിൽ ഇടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?
2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ് ?

Visitor-3313

Register / Login