Questions from 2022
2022 മെയ് മാസത്തിൽ അന്തരിച്ച യുഎഇ പ്രസിഡന്റ്
2022 മെയ് മാസത്തിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
ഫ്രാൻസിന്റെ പുതുതായി നിയമിതനായ പ്രധാനമന്ത്രി
2022 മെയ് മാസത്തിൽ വാഹനാപകടത്തിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം
2022 മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം തുറന്നത് എവിടെയാണ് ?
2022 നവംബറിൽ കേരള സാംസ്കാരിക-സിനിമ മന്ത്രാലയം ആരംഭിക്കുന്ന OTT പ്ലാറ്റ്ഫോം
2022 മെയ് മാസത്തിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
2022 മെയ് മാസത്തിൽ നടന്ന വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ബോക്സർ
ഇന്ത്യയിലെ ആദ്യത്തെ ബയോഗ്യാസ് പവർഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെയാണ് ?
2022 മെയ് മാസത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?