Questions from December 2022
കേരളത്തിൽ 5G സേവനം ആരംഭിച്ച ആദ്യ ടെലികോം കമ്പനി
സാഹിത്യ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2022 നേടിയത് ആരാണ് ?
മലയാളം വിവർത്തന വിഭാഗത്തിൽ 2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
76-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ നയിക്കുന്ന വ്യക്തി
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം
ഇന്ത്യയുടെ ആദ്യ ലോക ടേബിൾ ടെന്നീസ് ടൂർണമെന്റിന് 2023 ൽ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം
2022-ലെ ഇംഗ്ലീഷിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
2022 ഡിസംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരം
2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം