Questions from December 2022
ഭിന്നശേഷിക്കാർക്കായി പ്രത്യേക മന്ത്രാലയം ആരംഭിച്ച ആദ്യ സംസ്ഥാനം
കടൽ തിരമാലകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 'ഓഷ്യൻ വേവ് എനർജി കൺവെർട്ടർ' വികസിപ്പിച്ച സ്ഥാപനം
2022 ഡിസംബറിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ച വ്യക്തി
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പിൽ ആദ്യ ഹാട്രിക് നേടിയ കളിക്കാരൻ
2022 ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യാൻ അവസരം ലഭിച്ച ഇന്ത്യൻ ചലച്ചിത്ര നടി
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം
2022 ഡിസംബറിൽ പോർച്ചുഗലിൽ നടന്ന ലോക പ്രമേഹ സമ്മേളനത്തിൽ പ്രമേഹത്തിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
2022 ലെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് ലഭിച്ചത് ആർക്കാണ് ?
ഗൂഗിളിൽ 2022-ൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക്
2022 ഡിസംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി