Questions from 2020
ലോക ഹിന്ദി ദിനം എന്നാണ് ?
പോളി ഉമ്രിഗർ അവാർഡ് ഏത് കായികഇനത്തിൽ നൽകുന്ന അവാർഡാണ് ?
2019 ലെ ഓടക്കുഴൽ അവാർഡ് നേടിയ 'മായാ മനുഷ്യർ' എന്ന കൃതി രചിച്ചതാരാണ് ?
ഏത് തുറമുഖമാണ് 2020 ൽ ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടത് ?
ആത്മഹത്യാ നിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ ?
എച്.1 എൻ.1 പനിക്ക് കാരണമായ വൈറസിന്റെ വാഹകരായ ജീവി
ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി നടപ്പാക്കിയത് എന്ന് മുതലാണ് ?
പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം
ജസ്റ്റിസ് ഹേമ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?