കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?
റബ്ബർ മരം ( ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ 'കരയുന്ന മരം' എന്ന അർ‍ത്ഥത്തിൽ, കാവു-ചു എന്നു വിളിച്ചിരുന്നു )

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ASHAയുടെ പൂർണ രൂപം?
(Accredited social health activist
ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?
ഹിമാചൽപ്രദേശ്
ക​ല്പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?
എ​ഡ്ജ് ഒ​ഫ് ടൈം
കേ​ര​ള​ത്തിൽ പ​രു​ത്തി കൃ​ഷി ചെ​യ്യു​ന്ന ഏക ജി​ല്ല?
പാ​ല​ക്കാ​ട്
ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?
ശ്രീശാന്ത്
കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്?
ഇൻഫോപാർക്ക്
ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?
ചാൾ​സ് മാർ​ട്ടിൻ​ഹാൾ
സി​ന്ധു ന​ദീ​തട സം​സ്കാ​ര​ത്തി​ന്റെ മ​റ്റൊ​രു പേ​ര്?
ഹാ​ര​പ്പൻ സം​സ്കാ​രം
ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം?
ന്യൂ​ഡൽ​ഹി
കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?
സിംഹം
. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി?
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം?
ഹീ​മോ പ്യു​വർ
ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?
9
ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?
അ​പ​വർ​ത്ത​നം
ഗൈ​ഡ​ഡ് മി​സൈൽ വി​ക​സന പ​ദ്ധ​തി​യു​ടെ ത​ല​പ്പെ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?
ഡോ.​ടെ​സി തോ​മ​സ്
പാവപ്പെട്ടവന്റെ മത്സ്യം?
ചാള
കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം?
നാ​ഗ്​പൂർ
ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
കൊച്ചി
ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
എച്ച്.ജെ.കെനിയ
ലോ​ക​ത്തെ ഏ​റ്റ​വും അ​ധി​കം വി​ക​സിത രാ​ജ്യ​ങ്ങ​ളു​ള്ള ഭൂ​ഖ​ണ്ഡം?
യൂ​റോ​പ്പ്
ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര?
ആ​ഫ്രി​ക്ക
ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?
കാവേരി പട്ടണം

Visitor-3740

Register / Login