കുറിപ്പുകൾ (Short Notes)

കേരളം

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വേമ്പനാട്ട് കായൽ
ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു
ഇ ടുക്കിയിൽ
ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്?
തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്ത്
കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?
പെരിയാർ
കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?
വള്ളുവനാട്
"ചെറിയമക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത്?
പൊന്നാനി
നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?
മൂന്നാറിൽ
വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?
വേണാട്
കാർഷിക സർവകലാശാല ആസ്ഥാനം ?
മണ്ണുത്തി
കേരള ഗവർണറായ ആദ്യ വനിത ആര്?
ജ്യോതി വെങ്കിട ചലം
കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നി യമസഭാ മണ്ഡലം
നെയ്യാറ്റിൻകര
കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്?
തീരപ്രദേശം
ടിപ്പു സുൽത്താൻ തന്റെ അധീനതയിലു ള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നത്
ഫറോക്ക
നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്
സി.കേശവൻ
വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യനോവൽ
ബാല്യകാലസഖി
ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?
കെ.ശ്രീകുമാർ

Visitor-3203

Register / Login