81. ബി.ആർ അംബേദ്കർ ഡിപ്രസ്ഡ് ക്ലാസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സ്ഥലം?
ബോംബെ
82. വർണ്ണാന്ധത തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ്?
ഇഷിഹാര ടെസ്റ്റ്
83. ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?
സർദാർ വല്ലഭായി പട്ടേൽ
84. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?
1993
85. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ താര്?
രാജ് നാരായണ്‍
86. പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം നേടി കൊടുത്ത കൃതി?
തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍
87. കണ്ണ് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ്?
ബോറിക് ആസിഡ്
88. സാർസ് പകരുന്ന മാധ്യമം ഏത്?
വായു
89. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏതെല്ലാം?
ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും
90. ഇന്ത്യയിൽ ആദ്യ കമ്പ്യൂട്ടർ സ്ഥാപിക്കപ്പെട്ട സ്ഥലം?
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത