Questions from പൊതുവിജ്ഞാനം (special)

761. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

762. കുളങ്ങളിൽ കാണുന്ന നൂലുപോലുള്ള ആൽഗ?

സ്പൈറോ ഗൈറ

763. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

764. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?

നട്ടെല്ല്

Visitor-3596

Register / Login