Questions from പൊതുവിജ്ഞാനം (special)

671. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബോഷ് (Bosh)

672. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണം?

ഫംഗസ്

673. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

674. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

675. വൃക്ഷത്തിന്റെ പ്രായ നിർണ്ണയത്തിന് സഹായിക്കുന്നത്?

വാർഷിക വലയങ്ങൾ

676. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

677. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

678. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

679. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

680. ജോൺ കമ്പനി എന്നറിയപ്പെട്ടിരുന്നത്?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

Visitor-3506

Register / Login