Questions from പൊതുവിജ്ഞാനം (special)

601. ഖുദായ് ഖിത്മത്ഗർ എന്ന സംഘടന സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഘാൻ അബ്ദുൾ ഗാഫർ ഖാൻ

602. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ എന്നറിയപ്പെടുന്നത്?

സയ്യിദ് അഹമ്മദ് ഖാൻ

603. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

604. സ്മെല്ലിംങ്ങ് സോൾട്ടിന്‍റെ രാസനാമം?

നൈട്രസ് ഓക്സൈഡ്

605. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

606. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

607. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

608. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

609. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

610. ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന കേരളത്തിലെ നദിയാണ്?

പെരിയാര്‍

Visitor-3477

Register / Login