Questions from പൊതുവിജ്ഞാനം (special)

51. നോബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?

ഒക്ടോബർ

52. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

53. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

54. യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

55. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

56. ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന പക്ഷി?

ഒട്ടകപ്പക്ഷി

57. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

58. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

കാനഡ

59. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

60. വെബ്ബ് പേജുകളുടെ രൂപകൽപ്പനയിലുപയോഗിക്കുന്ന അടിസ്ഥാന ഭാഷ?

എച്ച്.ടി.എം.എൽ

Visitor-3844

Register / Login