Questions from പൊതുവിജ്ഞാനം (special)

571. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

572. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

573. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

574. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

575. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്‍ഡലം?

സ്ട്രാറ്റോസ്ഫിയർ

576. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

577. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

578. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

579. ജീവാവസ്ഥയുടെ ഭൗതികാടിസ്ഥാനം ഏത്?

പ്രോട്ടോപ്ലാസം

580. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിനെ സഹായിച്ച മലയാളി?

വി.പി മേനോൻ

Visitor-3765

Register / Login