Questions from പൊതുവിജ്ഞാനം (special)

531. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?

സ്പെയിൻ

532. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

533. ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

534. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

535. ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

536. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

537. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

538. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?

ഐസക് പിറ്റ്മാൻ

539. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

540. Will-o-the-wisp (മറുത) എന്നു പറയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

Visitor-3619

Register / Login