Questions from പൊതുവിജ്ഞാനം (special)

471. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

472. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗൃഹം എന്നറിയപ്പെടുന്ന രാജ്യം?

ഫിലിപ്പൈൻസ്

473. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

474. ഒരു ഗ്രാം ധാന്യകത്തിലടങ്ങിയിരിക്കുന്ന ശരാശരി ഊർജ്ജം?

നാല് കലോറി

475. ഒരു നിബിൾ എത്ര ബിറ്റ് ആണ്?

4 ബിറ്റ്

476. ഖുദായ് ഖിത്മത്ഗർ എന്ന സംഘടന സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഘാൻ അബ്ദുൾ ഗാഫർ ഖാൻ

477. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

478. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

479. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

480. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്താണ്?

അജിനോമോട്ടോ

Visitor-3272

Register / Login