Questions from പൊതുവിജ്ഞാനം (special)

441. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

442. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

443. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?

നെടുമ്പാശ്ശേരി

444. നോബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?

ഒക്ടോബർ

445. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

446. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പടുന്ന ഗ്രഹം?

വ്യാഴം

447. എപ്സം സോൾട്ടിന്‍റെ രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

448. കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

449. ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

450. നെപ്പാളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

വെല്ലിംങ്ങ്ടൺ പ്രഭു (വെല്ലസ്ലി പ്രഭു )

Visitor-3744

Register / Login