Questions from പൊതുവിജ്ഞാനം (special)

431. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ചൈന

432. മണ്ണിൽ നിന്നും നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ?

അസറ്റോ ബാക്ടർ

433. മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോ സയാനിക് ആസിഡ് (പ്രൂസിക് ആസിഡ്)

434. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

435. ശിശുവിന്റെ പിതൃത്വ പരിശോധനയിൽ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി?

ഡി.എൻ.എ ഫിംഗർ പ്രിന്റിങ്

436. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന ചെടി?

നെല്ല്

437. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

438. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

439. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

440. ബുദ്ധ ഓര്‍ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ. അംബേദ്ക്കർ

Visitor-3045

Register / Login