Questions from പൊതുവിജ്ഞാനം (special)

371. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ

372. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

373. ആണവോർജ്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

നോട്ടിലസ്

374. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

375. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്?

കൊൽക്കത്ത

376. ഇണയെ തിന്നുന്ന ജീവി ഏത്?

ചിലന്തി

377. വജ്രത്തിന്‍റെ കാഠിന്യം എത്ര?

10 മൊഹ്ർ

378. മനുഷ്യ ശരീരത്തിൽ ഏതിന്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?

ഹെപ്പാരിൻ

379. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

380. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

Visitor-3659

Register / Login