Questions from പൊതുവിജ്ഞാനം (special)

361. ടെറ്റനസ് രോഗം പരത്തുന്ന ബാക്ടീരിയ?

ക്ലോസ് ട്രിഡിയം ടെറ്റനെ

362. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

363. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വൈറ്റമിൻ ഏത്?

വൈറ്റമിൻ C

364. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

365. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

366. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

367. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ

368. പ്ലാസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

369. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

ഫിന്‍ലാന്‍ഡ്

370. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

Visitor-3158

Register / Login