Questions from പൊതുവിജ്ഞാനം (special)

331. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്?

6080 അടി

332. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

333. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

334. വൈറ്റമിൻ H ന്റെ രാസ നാമം?

ബയോട്ടിൻ

335. ബാക്ടീരിയ സസ്യങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാൾ വിൽഹം വോൺ നിഗോലി

336. ഡോ. വാട്സൺ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ഡോ. ആർതർ കോനൻ ഡോയൽ

337. തുമ്പെയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്?

നൈക്ക് അപ്പാച്ചെ

338. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

339. കാനഡയിലെ വാൻകൂവറിൽ ഫ്രീ ഹിന്ദുസ്ഥാൻ എന്ന സംഘടന സ്ഥാപിച്ചത്?

താരകാനാഥ് ദാസ്

340. ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം?

43 ജോഡി

Visitor-3923

Register / Login