231. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?
കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്
232. ഏറ്റവും ചെറിയ കോശമുള്ള സസ്യം ഏത്?
ബാക്ടീരിയ
233. അവകാശികള്‍ എന്ന നോവല്‍ എഴുതിയത്?
വിലാസിനി (എം.കെ.മേനോന്‍)
234. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏതെല്ലാം?
235. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?
ഭക്രാനംഗൽ
236. കൊട്ടാരങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നഗരം?
കൊൽക്കത്ത
237. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?
ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)
238. കേരള സർക്കാരിന്‍റെ സ്വാതി പുരസ്ക്കാരം ആദ്യമായി ലഭിച്ചത്?
ശൊമ്മാങ്കുടി ശ്രീനിവാസയ്യർ
239. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?
യൂറോക്രോം
240. സ്വർണ്ണം, വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ട്രോയ് ഔൺസ്