Questions from പൊതുവിജ്ഞാനം (special)

161. ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

സൺയാത് സെൻ

162. 1 ഫാത്തം എത്ര അടിയാണ്?

6 അടി

163. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?

കബനി

164. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

165. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

166. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

167. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?

2933 കി.മീ

168. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

169. ശുദ്ധമായ സെല്ലുലോസിന് ഒരു ഉദാഹരണം?

പഞ്ഞി

170. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

Visitor-3010

Register / Login