Questions from കേരളാ നവോഥാനം

61. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കൽ

62. വീരകേരള പ്രശസ്തി എഴുതിയത്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

63. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

64. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

അഷ്ടപ്രധാസഭ (ചെന്നൈ)

65. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

66. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ

67. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

68. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

69. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

70. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?

വിവേകോദയം

Visitor-3265

Register / Login