Questions from കേരളാ നവോഥാനം

51. തൈക്കാട് അയ്യാ സമാധിയായ വർഷം?

1909 ജൂലൈ 20

52. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

53. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

വാഗ്ഭടാനന്ദൻ

54. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

55. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

56. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

57. ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

58. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

59. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

സ്വാമിത്തോപ്പ്

60. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3527

Register / Login