101. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
വി.ടി ഭട്ടതിപ്പാട്
102. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
103. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?
ഡോ.ജമാൽ മുഹമ്മദ്
104. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?
1863 നവംബർ 2
105. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?
വി.ടി ഭട്ടതിപ്പാട്
106. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?
തത്ത്വപ്രകാശിക
107. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായ കൻ?
വി.ടി.ഭട്ടതിരിപ്പാട്
108. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?