Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

981. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?

കൽക്കട്ട ഹൈക്കോടതി

982. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

983. ഇന്ത്യയിൽ ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ കൽക്കത്താ

984. യങ് ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

985. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

986. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

മണിപ്പൂർ

987. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

988. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജോൺ ഡാൽട്ടൻ

989. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

990. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

Visitor-3987

Register / Login