Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

851. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

852. കബഡിയുടെ ജന്മനാട്?

ഇന്ത്യ

853. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

854. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

855. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മണ്ടൽ കമ്മീഷൻ

856. ബോധ് ഗയ ഏത് നദീ തീരത്താണ്?

നിര‍ഞ്ജനം

857. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

ഇന്ത്യ

858. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത?

ജുംബാ ലാഹിരി

859. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

860. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

Visitor-3845

Register / Login