Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

831. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

832. ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്ലോക്ക് തല ഭരണ വികസനം

833. ബാലികാ ദിനം?

ജനുവരി 24

834. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

835. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

836. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

837. ഇന്ത്യയിലെ പ്രധാന മണ്ണിനം?

എക്കൽ മണ്ണ്

838. മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

839. തിരുക്കുറൽ' എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

840. മൗര്യവംശ സ്ഥാപകന്‍?

ചന്ദ്രഗുപ്ത മൗര്യൻ

Visitor-3397

Register / Login