Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

251. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്?

ഭവഭൂതി

252. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

253. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?

ഫിർദൗസി

254. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

255. നിയമസഭാ സ്പീക്കറായ ആദ്യ വനിത?

ഷാനോ ദേവി

256. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

257. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

258. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി?

രാജീവ് ഗാന്ധി

259. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

260. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

പാര്‍ലമെന്റ് അംഗങ്ങള്‍

Visitor-3650

Register / Login