Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1311. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

1312. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

1313. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

1314. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

കല്‍ഹണന്‍

1315. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സെൻ കമ്മീഷൻ

1316. 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജെ.ബി. ക്രുപാലിനി

1317. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

1318. കലിംഗയുടെ പുതിയപേര്?

ഒഡിഷ

1319. ഇന്ത്യൻ മിറർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1320. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

Visitor-3899

Register / Login